അരുണ്‍ ജെയ്റ്റ്ലിക്ക് പ്രതിരോധമന്ത്രാലയത്തിന്‍റെ അധികച്ചുമതല

174

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്ക് പ്രതിരോധത്തിന്റെ അധികച്ചുമതല. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. ഗോവയുടെ മുഖ്യമന്ത്രിയായി ചുതമലയേല്‍ക്കുന്നതിനെ തുടര്‍ന്നാണ് മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചത്.

NO COMMENTS

LEAVE A REPLY