ചാരായം വാറ്റ് – ഒരാള്‍ അറസ്റ്റിൽ

101

തിരുവനന്തപുരം: പെരുമ്പഴുതൂർ കളത്തുവിള വീട്ടിൽ നിന്നും 1ലിറ്റർ ചാരായവും വാറ്റു പകരണങ്ങളുമായി വിപിൻകുമാർ(38)നെ അറസ്റ്റ് ചെയ്തു.

നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്‌പെ ക്ടർ സച്ചിനും സംഘവും റേഞ്ച് പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇൻസ്‌പെക്ടർ സച്ചിൻ, പുറമെ പ്രിവന്റീവ് ഓഫീസർമാരായ ഷാജു, പ്രേമ ചന്ദ്രൻ,സിവിൽ എക്സൈസ് ഓഫീസർ മാരായ വിശാഖ്, ശങ്കർ,പ്രശാന്ത്ലാൽ, ബിജു കുമാർ, ലിന്റോ, വനിത സിവിൽ എക്സൈസ് ഓഫീസർ നിഷ,ഡ്രൈവർ സുരേഷ് എന്നിവർ ചേര്‍ന്ന സംഘമാണ് റെയ്‌ഡിൽ പങ്കെടുത്തത്.

NO COMMENTS