കൊച്ചിയില്‍ ലഹരി മരുന്നുമായ് സിനിമ സീരിയല്‍ നടി പിടിയില്‍

243

കൊച്ചി : കൊച്ചിയില്‍ ലഹരി മരുന്നുമായ് സിനിമ സീരിയല്‍ നടി പിടിയില്‍. നടി അശ്വതി ബാബു പോലീസിന്റെ പിടിയിലായത്. നടിയെ ഫളാറ്റില്‍ എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിലെ ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎ എന്ന മാരക ലഹരി വസ്തുവാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി. നടിയുടെ ഡ്രൈവര്‍ ബിനോയിയെയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

NO COMMENTS