സന്നിധാനത്ത് നിന്ന് എട്ടു പേരെ കസ്റ്റഡിയിലെടുത്തു

213

പമ്പ : ശബരിമല സന്നിധാനത്ത് നിന്ന് എട്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പമ്പയിലേക്ക് കൊണ്ടുപോകുന്നു. ബിജെ പി സർക്കുലർ പ്രകാരം പ്രതിഷേധത്തിന് എത്തിയവരാണെന്നു പോലീസ്. കൊല്ലം പരവൂർ സ്വദേശികളാണ് എട്ടു പേരും.

NO COMMENTS