നവവരന്റെ കൊലപാതകം ; രണ്ട് പേർ പിടിയില്‍

222

കോട്ടയം : പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. വാഹനുവായി പോയ നിയാസ്, നിഷാല്‍ എന്നിവരാണ് പിടിയിലായത്. കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കണ്ടെത്തിയത്.

NO COMMENTS