വെടിയുണ്ടകളുമായി വിമാന യാത്രയ്ക്കൊരുങ്ങിയ രണ്ടു പേര്‍ പിടിയില്‍

182

ന്യൂഡല്‍ഹി• ലഗേജില്‍ വെടിയുണ്ടകളുമായി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വനിതയടക്കം രണ്ടു യാത്രക്കാരെ അധികൃതര്‍ പടികൂടി. ജയ്പ്പൂരിലേക്ക് യാത്രക്കൊരുങ്ങിയ യാത്രക്കാരിയുടെയും അമൃത്‍സറിനു പോകുകയായിരുന്ന യാത്രക്കാരെന്റെയും ലഗേജുകളില്‍ നിന്നാണ് വെടിയുണ്ടകള്‍ പടികൂടിയത്. ഇരുവരെയും ഡല്‍ഹി പൊലീസിനു കൈമാറി.