കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ സ്വർണം കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ

230

കോയമ്പത്തൂര്‍: വിമാനത്താവളത്തില്‍ അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും 700 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു എയര്‍ അറേബ്യയയുടെ ഷാര്‍ജ വിമാനത്തിൽ എത്തിയ നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ കരീമിനെ കസ്റ്റംസ് വിഭാഗം പിടികൂടി.

NO COMMENTS