നഴ്സിനെ കയ്യേറ്റം ചെയ്ത കേസില്‍ അകാലി ദള്‍ നേതാവിന്‍റെ ഭര്‍ത്താവ് അറസ്റ്റില്‍

188

മോഗ (പഞ്ചാബ്)• സ്വകാര്യാശുപത്രിയില്‍ ഗര്‍ഭിണിയായ നഴ്സിനെ കയ്യേറ്റം ചെയ്ത കേസില്‍ അകാലി ദള്‍ പഞ്ചായത്തു പ്രസിഡന്റ് ദല്‍ജിത് കൗറിന്റെ ഭര്‍ത്താവ് പരംജിത് സിങ്, മകന്‍ ഗുര്‍ജിത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കൊണ്ടുവന്ന രോഗിക്കു പ്രത്യേക പരിഗണന നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.

NO COMMENTS

LEAVE A REPLY