ജിഷ്ണു കേസിൽ നെഹ്‍റു കോളേജ് വൈസ് പ്രിൻസിപ്പൽ അറസ്റ്റിൽ

221

ജിഷ്ണു കേസിൽ നെഹ്‍റു കോളേജ് വൈസ് പ്രിൻസിപ്പൽ അറസ്റ്റിലായി. കോയന്പത്തൂരിലെ കിനാവൂരിൽ നിന്നാണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതിയാണ് ശക്തിവേൽ. അതേസമയം ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ സമരം തീർക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി പി ഉദയഭാനു കുടുംബത്തെ കാണും. ഒത്തുതീർപ്പിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജിഷ്ണുവിന്‍റെ കുടുംബം 5:30ന് മാധ്യമങ്ങളെ കാണും.

NO COMMENTS

LEAVE A REPLY