എഡിജിപി സന്ധ്യയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ സംഭാഷണം പുറത്ത് വിട്ടയാള്‍ പിടിയില്‍

201

തിരുവനന്തപുരം: എ.ഡി.ജി.പി. സന്ധ്യയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വോയ്സ് ക്ലിപ്പ് ഇറക്കിയ കേസില്‍ തിരുവനന്തപുരം ചിറയിന്‍കീഴ് തങ്കവിശ്വംഭരനെ (45) അറസ്റ്റു ചെയ്തു.മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.
സി. കെ.ബാബുവിന്റെ നേതൃത്ത്വത്തില്‍ ആണ് അറസ്റ്റ്. മലപ്പുറം കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

NO COMMENTS

LEAVE A REPLY