ഫോണ്‍കെണി : ചാനല്‍ മേധാവിയടക്കം 5 പേര്‍ അറസ്റ്റില്‍

166

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫോണ്‍കെണി വിവാദത്തില്‍ ചാനല്‍ മേധാവിയടക്കം 5 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം ചാനലിലെ മാധ്യമ പ്രവര്‍ത്തകരാണ്.

NO COMMENTS

LEAVE A REPLY