യുവാവിനെ വശീകരിച്ച് പണവും കാറും തട്ടിയ യുവതി അറസ്റ്റില്‍

234

കൊച്ചി: യുവാവിനെ വശീകരിച്ച് പണവും കാറും തട്ടിയെടുത്തെന്ന കേസിൽ ആലപ്പുഴ സ്വദേശിനി കവിതയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 2013ലാണ് കേസിനാസ്പദമായ സംഭവം. ഐ എം എ യിൽ മുറിയെടുത്ത് കോലഞ്ചേരി സ്വദേശിയുടെ പണവും സ്വർണവും ഹോണ്ട സിറ്റി കാറും യുവതിയും സംഘവും കവർന്നെന്നാണ് പരാതി. അറസ്റ്ററെ ത്തുടർന്ന് ദേഹാസ്സ്യം അനുഭവപ്പെട്ട യുവതിയെ ജനറൽ ആശുപത്രയിലെത്തിച്ച് പരിശോധിച്ചു. സിറ്റി പോലീസ് കമ്മീഷണറായി വിരമിച്ച ഉദ്യോഗസ്ഥനുമായുള്ള അടുപ്പo കാരണമാണ് നേരത്തെ യുവതിയെ പിടികൂടാത്തതെന്ന് ആരോപണമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY