നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍

220

പാലക്കാട്:നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയില്‍. ലക്കടി കേളേജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലാണ് നടപടി. ത്യശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. നെഹ്റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്രയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY