കാ​യം​കുളത്ത് യുവാവിനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു​പേ​ര്‍ പി​ടി​യി​ല്‍

235

കാ​യം​കു​ളം : കാ​യം​കു​ളം ക​ണ്ട​ല്ലൂ​രി​ൽ യു​വാ​വി​നെ റോ​ഡ​രു​കി​ലി​ട്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ. കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ സെ​യ്‌​ഫ്, ഹാ​ഷിം, റോ​ഷ​ൻ, വി​ഷ്ണു​ദേ​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ട​ല്ലൂ​ർ തെ​ക്ക് ശ​ര​വ​ണ സ​ദ​ന​ത്തി​ൽ സു​മേ​ഷ് (30 ) ആണ് ​കൊ​ല്ലപ്പെട്ടത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ ക​ണ്ട​ല്ലൂ​ർ ക​ള​രി​ക്ക​ൽ ജം​ഗ്‌​ഷ​ന്‌ സ​മീ​പത്തായി​രു​ന്നു സംഭവം. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ സു​മേ​ഷി​നെ കാ​റി​ലെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടുത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY