മതപഠന സ്ഥാപനത്തില്‍ പത്തു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : വിദ്യാര്‍ഥി അറസ്റ്റില്‍

242

കോഴിക്കോട് : പത്തു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എംകോം വിദ്യാര്‍ഥിയായ ഇസഹാക്ക് ആണു പിടിയിലായത്. കോഴിക്കോട് മുക്കത്തെ മതപഠന ശാലയിലാണ് പീഡനമുണ്ടായതെന്നു കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY