ബംഗളുരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി : രണ്ടു മലയാളികള്‍ പിടിയില്‍

222

ബംഗളൂരു: ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്ത രണ്ടു മലയാളികള്‍ പിടിയിലായതായി ബംഗളുരു പോലീസ്. ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ബംഗളുരു കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇരുവരും ആലപ്പുഴയില്‍ നിന്നാണ് ഫോണ്‍ ചെയ്തത് എന്ന് പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY