1.2 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി തമിഴ്നാട്ടില്‍ നാലു പേര്‍ അറസ്റ്റില്‍

268

ചെന്നൈ : 1.2 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി തമിഴ്നാട്ടില്‍ നാലു പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ശിവഗംഗ ജില്ലയിലെ കരായിക്കുടിയിലായിരുന്നു സംഭവം. ലോഡ്ജില്‍നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. പഴയ നോട്ട് മാറ്റിയെടുക്കാന്‍ ഇവര്‍ ചെന്നൈയില്‍ നിന്നും വ്യാഴാഴ്ചയാണ് ഇവിടെയെത്തിയത്. സ്വകാര്യ എന്‍ജീനിയറിംഗ് കോളേജ് അധികൃതര്‍ക്ക് പണം കൈമാറാന്‍ എത്തിയതായിരുന്നു പ്രതികള്‍.

NO COMMENTS

LEAVE A REPLY