സ്വര്‍ണക്കട്ടികളുമായി വൈദികന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍

261

കൊച്ചി: സ്വര്‍ണക്കട്ടികളുമായി വൈദികന്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് വൈദികനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ക്‌ലേറ്റ് പൊതിഞ്ഞ നിലയിലായിരുന്നു. ഖത്തര്‍ എയര്‍വെയ്‌സില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നാണ് വൈദികന്‍ എത്തിയത്.

NO COMMENTS

LEAVE A REPLY