മഞ്ചേരിയില്‍ 72 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

287

മലപ്പുറം• മഞ്ചേരിയില്‍ 72 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു. രണ്ടുപേര്‍ അറസ്റ്റില്‍. പിടികൂടിയതില്‍ പുതിയ 2000 രൂപയുടെ നോട്ടുകളും.

NO COMMENTS

LEAVE A REPLY