അ​ര്‍​ജു​ന്‍ സിം​ഗ് എം​എ​ല്‍​എ രാ​ജി​വ​ച്ചു.

153

കോ​ല്‍​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് വീ​ണ്ടും തി​രി​ച്ച​ടി. എം​എ​ല്‍​എ അ​ര്‍​ജു​ന്‍ സിം​ഗ് രാ​ജി​വ​ച്ചു. ബാ​ത്പാ​ര​യി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് അ​ദ്ദേ​ഹം. അ​ര്‍​ജു​ന്‍ സിം​ഗ് ഇ​ന്നു ത​ന്നെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. നേ​താ​ക്ക​ളു​ടെ ഈ ​കൊ​ഴി​ഞ്ഞു​പോ​ക്ക് പ്ര​തി​പ​ക്ഷ ഐ​ക്യം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മ​മ​താ ബാ​ന​ര്‍​ജി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

NO COMMENTS