ഡെപ്യൂട്ടേഷൻ നിയമനം

17

തിരുവനന്തപുരം: കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ എക്‌സിക്യൂട്ടീവ് ഓഫീസർ (35700-75600) തസ്തികയിൽ കണ്ണൂരിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ അപേക്ഷിക്കാം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ്, ചെറുന്നിയൂർ ടവേഴ്‌സ്, ഒന്നാംനില, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-35.

NO COMMENTS