കാസറഗോഡ് ഗവണ്‍മെന്റ് ഐ.ടി.ഐയിലേക്ക് അപേക്ഷ ക്ഷണിച്ചു.

229

കാസറഗോഡ് : കുറ്റിക്കോല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക് എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in ല്‍ ഈ മാസം 29 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍ നമ്പര്‍ 04994 206200

NO COMMENTS