ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

152

ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2019-20 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷകൾ മേയ് 13 മുതൽ 17ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. വിശദവിവരങ്ങൾwww.dhsetransfer.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.

NO COMMENTS