സിവിൽ സർവീസ് മെയിൻസ് പരീക്ഷാ പരിശീലനം – അപേക്ഷ ക്ഷണിച്ചു.

112

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതിയവർക്കായി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ പരിശീലനത്തിന് തിരുവനന്തപുരം മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലെ അഡോപ്ഷൻ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ജൂൺ 10ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2313065, 2311654, 8281098867, വെബ്‌സൈറ്റ്: www.ccek.org.

NO COMMENTS