അനുപം ഖേറിനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചു

322

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അനുപം ഖേറിനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചു. ഗജേന്ദ്ര ചൗഹാന്‍ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. 2015 ലാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചത്.

NO COMMENTS