നാടക സംഗീത സംവിധായകന്‍ അനിയന്‍ തോപ്പില്‍ അന്തരിച്ചു

223

തിരുവനന്തപുരം: പ്രശസ്ത നാടക സംവിധായകനും നാടക സംവിധായകനും സംഗീത സംവിധായകനുമായ അനിയന്‍ തോപ്പില്‍ അന്തരിച്ചു. മൃതദേഹം ചാലുകുന്നിലെ വീട്ടില്‍. പാലിയത്തച്ചന്‍ സീരിയല്‍ സംവിധാനം ചെയ്തിട്ടുണ്ട്. തൊണ്ണൂറുകളില്‍ നാടക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. രണ്ട് തമിഴ് സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY