പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുകൊന്ന കേസിലെ രണ്ടാം പ്രതിയും പിടിയില്‍

316

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുകൊന്ന കേസിലെ രണ്ടാം പ്രതിയും പിടിയിലായി. അനന്തു അശോകിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ബാലമുരളിയാണ് പൊലീസ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. കഴിഞ്ഞ ദിവസം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതികളെല്ലാം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ്‌.

NO COMMENTS

LEAVE A REPLY