ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന് അമിത് ഷാ

196

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മൂന്നില്‍ രണ്ട് ഭുരിപക്ഷം നേടിയാണ് യു.പിയില്‍ ബി.ജെ.പി അധികാരം പിടിച്ചത്. 403 അംഗ നിയമസഭയില്‍ 324 സീറ്റുകളില്‍ ബി.ജെ.പി വിജയം നേടി. എസ്.പി-കോണ്‍ഗ്രസ് സഖ്യം 55 സീറ്റിലൊതുങ്ങി. ബി.എസ്.പി 80 സീറ്റില്‍ നിന്ന് 19 സീറ്റിലേക്ക് ഒതുങ്ങി. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചു

NO COMMENTS

LEAVE A REPLY