അമിതാഭ് ബച്ചനെ ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്ന്‍ കോണ്‍ഗ്രസ്

221

ന്യൂഡല്‍ഹി: അമിതാഭ് ബച്ചനെ ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്ന്‍ ആവശ്യവുമായി കോണ്‍ഗ്രസ്. ജിഎസ്ടിയുടെ കുപ്പായം ബച്ചന് ചേരില്ലെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ബിജെപിയുടെ എല്ലാ പരിപാടികളിലും ബച്ചന്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറയുന്നു.എന്നാല്‍ ബച്ചന്‍ ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡറല്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

NO COMMENTS