അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

68

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ശില്പി ഡോ.ബി.ആർ. അംബേദ്ക്കറുടെ 130-ാമത് ജൻമദിനം ആഘോഷിച്ചു. നിയമസഭാ സമുച്ചയത്തിലുള്ള ഡോ.ബി.ആർ അംബേദ്ക്കർ പ്രതിമയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പട്ടികജാതി- പട്ടികവർഗ്ഗ നിയമ മന്ത്രി എ.കെ. ബാലൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

NO COMMENTS