വ്യാജ രേഖ ചമച്ച്‌ വാഹന രജിസ്ട്രേഷന്‍ ; നടി അമല പോളിന് മൂന്‍കൂര്‍ ജാമ്യം

257

കൊച്ചി: വ്യാജ രേഖ ചമച്ച്‌ വാഹന രജിസ്ട്രേഷന്‍ നടത്തിയ കേസില്‍ നടി അമല പോളിന് ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസുമായി സഹകരിക്കണമെന്നും അമലയോട് കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമല ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

NO COMMENTS