ആലുവയിലെ ബീഡി മൊത്ത വ്യാപാര കേന്ദ്രത്തില്‍ നിന്ന് എട്ടു ലക്ഷത്തിന്‍റെ രണ്ടായിരം രൂപ നോട്ടുകള്‍ കണ്ടെത്തി

286

കൊച്ചി: ആലുവയിലെ ബീഡി മൊത്ത വ്യാപാര കേന്ദ്രത്തില്‍ നിന്ന് എട്ടു ലക്ഷത്തിന്‍റെ രണ്ടായിരം രൂപ നോട്ടുകള്‍ കണ്ടെത്തി. ആദായ നികുതി വകുപ്പിന്‍റെ പരിശോധനയിലാണു നോട്ടുകള്‍ കണ്ടെത്തിയത്. 22 ലക്ഷം രൂപ വരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് കണ്ടെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു ബാങ്കില്‍ നിന്നു മാറ്റിയെടുത്തതാകാമെന്നാണു സംശയം.

NO COMMENTS

LEAVE A REPLY