അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

255

ന്യൂഡല്‍ഹി : കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മല്‍സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കണ്ണന്താനത്തിന് എതിരാളികള്‍ ഇല്ലാതായത്. രാജസ്ഥാനില്‍ നിന്നാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്.

NO COMMENTS