അര്‍ഹരായ എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ്: ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം

91

കാസറകോട് : ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ റേഷന്‍ കാര്‍ഡില്ലാത്ത അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്ന തീവ്രയജ്ഞ പരിപാടി ആരംഭിക്കുന്നു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, ജില്ലാ സപ്ലൈ ഓഫീസ് വഴിയോ അപേക്ഷ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്-ജില്ലാ സപ്ലൈ ഓഫീസര്‍,സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, പിന്‍671 123.ഫോണ്‍ 09188527328

NO COMMENTS