ആലപ്പി – ധാന്‍ബാധ് എക്സ്പ്രസ്സ് യാത്ര പുനരാരംഭിച്ചു

217

തൃശൂര്‍ • എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് പുതുക്കാട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ആലപ്പി – ധാന്‍ബാധ് എക്സ്പ്രസ്സ് യാത്ര പുനരാരംഭിച്ചു. പുതിയ എഞ്ചിന്‍ കൊണ്ടുവന്നു ട്രെയിനില്‍ ഘടിപ്പിച്ചശേഷമാണ് യാത്ര പുനരാരംഭിച്ചത്. എറണാകുളം – തൃശൂര്‍ റൂട്ടിലെ ചില വണ്ടികള്‍ വൈകി ഒാടുന്നു.

NO COMMENTS

LEAVE A REPLY