ആലപ്പുഴയിലെ അരൂക്കുറ്റിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

271

ആലപ്പുഴ∙ ജില്ലയിൽ അരൂക്കുറ്റിയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. അരൂക്കുറ്റി ഒൻപതാംവാർഡ് വെളിപറമ്പ് സുധീറിന്റെ മകൻ തൗഫിഖ് റഹ്മാൻ (12) രണ്ടാംവാർഡ് പുത്തലത്ത് ഫൈസലിന്റെ മകൻ ഫയാസ് മുഹമ്മദ് (12) എന്നിവരാണു മരിച്ചത്. അരൂക്കുറ്റിയിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ്. പരീക്ഷ കഴിഞ്ഞു കുളിക്കാനിറങ്ങിയതാണ്.