അ​ൽ ക്വ​യ്ദ നേ​താ​വ് അ​ൽ റെ​യ്മി വ​ധി​ക്കപ്പെട്ടു.

167

സ​നാ: 2015-മു​ത​ൽ യെ​മ​നി​ൽ അ​ൽ ക്വ​യ്ദ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ അ​ൽ ക്വ​യ്ദ
(​എ​ക്യൂ​എ​പി) നേ​താ​വ് അ​ൽ റെ​യ്മി​യെ ആ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ചെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

2000 മു​ത​ൽ ന​ട​ന്ന പ​ല ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും സൂ​ത്ര​ധാ​ര​നാ​യി​രു​ന്നു റെ​യ്മി. യെ​മ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് റെ​യ്മി​യെ വ​ധി​ച്ച​തെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

NO COMMENTS