യുപിയിൽ വീണ്ടും പ്രതിസന്ധി; അഖിലേഷിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു

218

ലഖ്നൗ: സമാജ്‍വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്. അഖിലേഷ് യാദവിനെ സമാജ്‍വാദി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. പ്രഖ്യാപനം രാം ഗോപാൽ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് നാടകീയമായി അഖിലേഷിനെ സമാജ്വാദി ദേശീയ അധ്യക്ഷനാക്കിയത്. മുലായം അധ്യക്ഷനായി തുടരുമ്പോഴാണ് പ്രഖ്യാപനം. ഇതാണ് യഥാര്‍ത്ഥ സമാജ്‍വാദി പാര്‍ട്ടിയെന്ന് രാം ഗോപാൽ യാദവ് യോഗത്തില്‍ പ്രഖ്യാപിച്ചു. ശിവ്പാലിനേയും അമര്‍സിംഗിനെയും പുറത്താക്കാനും യോഗത്തിൽ ശുപാര്‍ശ.

NO COMMENTS

LEAVE A REPLY