വ്യോമസേനയു​ടെ ആളില്ലാ വിമാനം പാക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു

253

കശ്​മീര്‍: ഇന്ത്യ വ്യോമസേനയുടെ ആളില്ലാ വിമാനം ജമ്മു കശ്​മീരി​െല ഗ്രാമത്തിനു സമീപം ഇന്ന്​ പുലര്‍ച്ചെ തകര്‍ന്നു വീണു. കത്വ ജില്ലയി​െല ലഡോലി ഗ്രാമത്തിനു സമീപമാണ്​ വിമാനം തകര്‍ന്നു വീണത്​. പലതവണ തീവ്രവാദി ഭീഷണി നേരിട്ട ജില്ലയാണ്​ ഇന്ത്യ-പാക്​ അതിര്‍ത്തി ജില്ലയായ കത്വ. അതിനാല്‍ സംഭവത്തെ കൂടുതല്‍ അന്വേഷണം നടത്തു​െമന്ന്​ ​പോലീസും വ്യോമസേനയ​ും അറിയിച്ചു. ഇന്ന്​ പുലര്‍ച്ചെ 3.30ഒാടെയാണ്​ വിവരം ലഭിച്ചതെന്ന്​ ​െപാലീസ്​ അറിയിച്ചു. ആളപയങ്ങളോ മറ്റ്​ നാശനഷ്​ടങ്ങളോ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.

NO COMMENTS