ടി.ടി.വി ദിനകരന്‍ ആര്‍.കെ നഗറില്‍ എ.​ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി

196

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരന്‍ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്‍മാന്‍ സെ​േങ്കാട്ടയ്യനാണ്​ ഇക്കാര്യം അറിയിച്ചത്​. ജയലളിതയുടെ മരണത്തെ തുടര്‍ന്ന്​ ഒഴിവ്​ വന്ന നിയമസഭ സീറ്റാണ്​ ആര്‍.കെ നഗറിലേത്​. എപ്രില്‍ 12നാണ്​ ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുക്കുന്നത്​.

NO COMMENTS

LEAVE A REPLY