അഗ്നിപഥ് കരസേനാ റിക്രൂട്മെന്റ് ; നവംബർ 15 ന് കൊല്ലത്ത്

24

തിരുവനന്തപുരം : അഗ്നിപഥ് കരസേനാ റിക്രൂട്മെന്റ് റാലി നവംബർ 15 മുതൽ 30 വരെ കൊല്ലം ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ) ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

ഓൺലൈൻ റജിസ്ട്രേഷൻ ഓഗസ്റ്റ് 1 മുതൽ 30 വരെ. പ്രായം. 17 .5 – 23 www.joinindianarmy nic in

NO COMMENTS