അഫ്ഗാനിസ്ഥാനില്‍ യുഎസ് സേനയും പ്രാദേശിക സേനയും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ 10 ഭീകരരെ വധിച്ചു

252

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ യുഎസ് സേനയും പ്രാദേശിക സേനയും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ 10 ഭീകരരെ വധിച്ചു. നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലാണ് സംഭവം. ഐഎസിലെയും ലഷ്കര്‍ ഇ ഇസ്ലാമിലെയും അംഗങ്ങളെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ രണ്ട് ഐഎസ് ഭീകരരും അഞ്ച് ലഷ്കര്‍ ഭീകരരും കൊല്ലപ്പെട്ടിരുന്നു

NO COMMENTS

LEAVE A REPLY