അ​ഫ്ഗാ​നി​സ്ഥാനിലെ ഷി​യ പ​ള്ളി​യി​ല്‍ ചാ​വേ​ര്‍ ആ​ക്ര​മ​ണം; 29 പേര്‍ കൊല്ലപ്പെട്ടു

218

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ ഹെ​റാ​ത്തി​ലെ ഷി​യ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 29 മരണം. 64 പേ​ര്‍​ക്ക് പ​രിക്കേറ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാണ് സംഭവം. രണ്ട് ചാ​വേ​റു​ക​ള്‍ പ​ള്ളി​ക്കു​ള്ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ ശേ​ഷം വി​ശ്വാ​സി​ക​ള്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യും ഗ്ര​നേ​ഡ് എ​റി​യു​ക​യും ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ചാ​വേ​റു​ക​ള്‍ ശ​രീ​ര​ത്തി​ല്‍ ഘ​ടി​പ്പി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു.

NO COMMENTS