നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി

183

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മൊബൈല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നടന്‍ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ദൃശ്യങ്ങള്‍ക്കായി വവിധ കോടതികളില്‍ പതിനൊന്ന് ഹർജികളാണ് ദിലീപ് ഇതുവരെ നല്‍കിയത്.

NO COMMENTS