ആറ്റിങ്ങലില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

245
Photo courtsy : mathrubhumi

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ജീപ്പും കാറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിന് മുന്നില്‍ ജീപ്പും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY