റേഡരുകിലെ മതിലില്‍ വാന്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

167

പാലക്കാട് • നെന്മാറ അയനംപാടത്ത് റേഡരുകിലെ മതിലില്‍ വാന്‍ ഇടിച്ച്‌ വാന്‍ ഒ‍ാടിച്ചിരുന്ന കെ‍ാല്ലംങ്കേ‍ാട് ചാത്തമംഗലം സ്വദേശി ഗേ‍ാപകുമാര്‍ (50) മരിച്ചു. വാനില്‍ ഉണ്ടായിരുന്ന ഭാര്യ, എട്ടുവയസുളള മകന്‍ എന്നിവര്‍ക്കും നിസാര പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴല്‍മന്ദത്തുനിന്ന് കുടുംബം വീട്ടിലേയ്ക്കു പേ‍ാകുന്ന വഴിയായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY