ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്

158

പത്തനംതിട്ട : പത്തനംതിട്ട ശബരിമല പാതയില്‍ ളാഹ വലിയ വളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS