കി​ളി​മാ​നൂ​രി​ല്‍ കെഎസ്‌ആര്‍ടിസി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

220

തി​രു​വ​ന​ന്ത​പു​രം : കി​ളി​മാ​നൂ​രി​ല്‍ കെഎസ്‌ആര്‍ടിസി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കാ​ര്‍ യാ​ത്ര​ക്കാ​ര​നാ​യ അ​ഞ്ച​ല്‍ സ്വ​ദേ​ശി മു​ര​ളീ​ധ​ര​ന്‍ (48) ആ​ണ് മ​രി​ച്ച​ത്.

NO COMMENTS