തൃശൂരില്‍ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു

199

തൃശൂര്‍: തൃശൂര്‍ കൊരട്ടിയില്‍ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു. പൊങ്ങം സ്വദേശി ലിസിയും പേരക്കുട്ടിയുമാണ് മരിച്ചത്.

NO COMMENTS