സേലത്ത് വാഹനാപകടം ; ഏഴ്‌ പേർ മരിച്ചു

189

സേലം : സേലത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര്‍ മലയാളികളെന്ന് സൂചന. രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് ബംഗളൂരൂ – തിരുവല്ല ബസ്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അപകടകാരണം വ്യക്തമല്ല. പരിക്കേറ്റവരുടെ ആരോഗ്യ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

NO COMMENTS